- ഹെൽത്ത് ചെക്കപ്പിന് വരുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
- ഹെൽത്ത് ചെക്കപ്പിന് 5 -6 മണിക്കൂർ വരെ സമയം ആവശ്യമാണ്
- മുൻകാല ചികിത്സാ രേഖകൾ കരുതുക.
- പാക്കേജിൽ ഉൾപ്പെടാത്ത പരിശോധനകൾ ആവശ്യമായി വന്നാൽ പ്രത്യേകം ചാർജ്ജ് ഈടാക്കുന്നതാണ്
- ചെക്കപ്പിന് വരുന്നവർ തലേദിവസം രാത്രി 10 മണിക് മുൻപ് ആഹാരം കഴിക്കേണ്ടതാണ്.
- രാവിലേ 8 മണിക് മുൻപ് നിർബനധമായും എത്തിച്ചേരേണ്ടതാണ്.
- തലേദിവസം രാത്രി ആഹാര ശേഷം വെള്ളം മാത്രമേ കുടിക്കാവൂ.
കൂടാതെ ജനറൽ മെഡിസിൻ ,നേത്രരോഗം ,ഇ .എൻ .ടി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ പരിശോധനയും ലഭ്യാമാണ്